തിരുവനന്തപുരം: വീരശൈവ ഉപവിഭാഗങ്ങളുടെ ഗസറ്റ് വിജ്ഞാപനം ഉടന്‍ വേണമെന്ന് വീരശൈവ സഭ. കുരുക്കള്‍, ഗുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍ എന്നിവയാണ് ഉപവിഭാഗങ്ങള്‍. 1996 ല്‍ നഷ്ടമായ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. മധു ഇടപ്പോള്‍, നിഷ എ പി, ബിനിത നിലമ്പൂര്‍ മണികണ്ഠന് പിരായിരി, പ്രിയ വി എസ്, വിഷ്ണു ജി എസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മറ്റി ഭാരവാഹികളായി വിഷ്ണു ജി എസ് (പ്രസിഡന്റ്്) , എം ഉണ്ണികൃഷ്ണന്( വൈസ് പ്രസിഡന്ര്), പ്രിയ വി എസ്( സെക്രട്ടറി) രാജേന്ദ്രന് പി ( ജോ സെക്രട്ടറി),അഭിലാഷ് ടി(ട്രഷറര്‍), വി എസ് ലക്ഷമി, ഷണ്മുഖം എസ് എ എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: