പ്രമുഖനായ വ്യവസായിയുടെ റോള്‍ തന്നെയാണ് അദേഹം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്
ജയസൂര്യ നായക വേഷത്തില്‍ എത്തിയ 'വെള്ളം' സിനിമയിയില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച് വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. പ്രമുഖനായ വ്യവസായിയുടെ റോള്‍ തന്നെയാണ് അദേഹം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ മുരളിയെന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് കൊച്ചൗസേഫ് അവതരിപ്പിക്കുന്ന വ്യവസായിയാണ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് വെള്ളം സിനിമ ആദ്യദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. 2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഒരോ സെക്കന്‍ഡിലും മുരളിയെന്ന കഥാപാത്രമായി ജയസൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വെള്ളത്തിലേതെന്നു പറയാം. നായകന്റെ ഭാര്യയ്ക്കും സിനിമയില്‍ തുല്ല്യറോളാണുള്ളത്. ഇതു അച്ചടക്കത്തോടെയും അഭിനയ മികവോടെയും സംയുക്ത മേനോന് അവതരിപ്പിച്ചിട്ടുണ്ട്.
സിദ്ദീഖ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും, ഇന്ദ്രന്‍സ് അതിഥി വേഷത്തിലും സിനിമയിലെത്തുന്നുണ്ട്.
ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന് പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്കി വിജിലന്‍സ്
മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)
ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ
പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന് അലി അക്ബര്‍
പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം
സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു
പി. രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദര്‍; ചന്ദ്രന് പിള്ളയെ ഒഴിവാക്കിയതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം, കളമശ്ശേരിയില്‍ വ്യാപക പോസ്റ്റര്‍ യുദ്ധം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എന്റെ ജാതിയും മതവും പറഞ്ഞ് മതഭ്രാന്തനെന്ന് വിളിച്ച ഒരുത്തന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഇരിക്കുന്നു; കമലിന്റെ ആ രാഷ്ട്രീയം വേണ്ടെന്ന് മേജര്‍ രവി
'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം
സത്യന് അന്തിക്കാടിന്റെ 'ചോരന്' സ്വിച് ഓണ്‍
അധികാരം പോലീസിനും കോടതിക്കും; അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ബാലചന്ദ്രമേനോന്
രണ്ടാമൂഴം ശ്രീകുമാര്‍ മേനോന് സിനിമയാക്കില്ല; തിരക്കഥ എംടിക്ക് തിരിച്ചു നല്‍കും; തര്‍ക്കത്തിന് പര്യവസാനം
വീണ്ടും ചലിക്കുന്ന ചലച്ചിത്രം