login
കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളണം; തീയറ്ററുകള്‍ തുറക്കണം; തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നടന്‍ വിജയ്

ഈ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നാമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചെന്നൈ: തീയറ്ററുകളില്‍ ആളുകളെ കയറ്റാനുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. തന്റെ സിനിമ മാസ്റ്റര്‍ പൊങ്കല്‍ റിലീസായി എത്തുന്ന സാഹചര്യത്തിലാണ് വിജയ് യുടെ സന്ദര്‍ശനം. നിലവില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ ബാധിക്കുമെന്നാണ് വിജയ്‌യുടെ പക്ഷം.

തീയറ്റര്‍ പ്രവര്‍ത്തിക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേര്‍ക്കാണ് പ്രവര്‍ശനാനുമതി. ഈ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നാമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് വിജയ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  

2021 പൊങ്കല്‍ റിലീസ് ആയി മാസ്റ്റര്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദിയിലും പ്രദര്‍ശനത്തിന് എത്തുന്നു.  

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.