login
വിസ, യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി;വിദേശത്ത് കുടുങ്ങിയ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാം

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജനിച്ചതും ഒസിഐ കാര്‍ഡുകള്‍കൈവശമുള്ളതുമായ മൈനര്‍ /ചെറിയ കുട്ടികള്‍

ന്യൂദല്‍ഹി:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളില്‍ പെട്ട ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നല്‍കി.

വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് വരാം:

Xവിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജനിച്ചതും ഒസിഐ കാര്‍ഡുകള്‍കൈവശമുള്ളതുമായ മൈനര്‍ /ചെറിയ കുട്ടികള്‍.

Xകുടുംബത്തിലെ അംഗത്തിന്റെ മരണം പോലുള്ള ദുരന്തങ്ങള്‍ മൂലം ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒസിഐ കാര്‍ഡ് ഉടമകള്‍.

Xജീവിതപങ്കാളിയില്‍ ഒരാള്‍ ഒസിഐ കാര്‍ഡ് ഉടമയും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമായ ഇന്ത്യയില്‍ സ്ഥിര താമസ അനുവാദമുള്ള ദമ്പതികള്‍ക്ക്.

Xമാതാപിതാക്കള്‍ (ഇന്ത്യന്‍ പൗരന്മാരായവര്‍) ഇന്ത്യയില്‍ താമസിക്കുന്ന, ഒസിഐ കാര്‍ഡ് ഉടമകളായ സര്‍വകലാശാല വിദ്യാര്‍ഥികള്‍ (നിയമപരമായി പ്രായപൂര്‍ത്തിയായവര്‍

 

comment

LATEST NEWS


സ്വദേശി ഉല്‍പ്പന്നങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക്


ഇന്ന് 49 പേര്‍ക്ക് കോവിഡ്; 18 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 25 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതിയില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.