login
7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്‍പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്

2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം നേടുന്നതില്‍ സന്തോഷമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഏഴായിരത്തിലധികം ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തിയ വോള്‍ട്ടാസ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 15 ലക്ഷം കിലോ വാട്ട് അവര്‍ സൂര്യോര്‍ജ്ജം ഉത്പാദിപ്പിച്ചു. കൂടാതെ കൂടുതല്‍ ഹരിതാഭമായ ലോകത്തിനായി 1500 മരങ്ങള്‍ വച്ചുപിടിപ്പിച്ചു.

കൊച്ചി: വോള്‍ട്ടാസ് ലിമിറ്റഡിന് 2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആര്‍.കെ. സിംഗ് വിര്‍ച്വല്‍ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. മഹാമാരിയുടെ ഇക്കാലത്ത് വെല്ലുവിളികള്‍ നേരിട്ട് നേട്ടം കൊയ്തതിന് കേന്ദ്രമന്ത്രി വോള്‍ട്ടാസിനെ അഭിനന്ദിച്ചു.  

ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന വ്യവസായങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി മന്ത്രാലയം 1991-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇത് നാലാം പ്രാവശ്യമാണ് വോള്‍ട്ടാസ് ഈ അവാര്‍ഡ് നേടുന്നത്. 2013, 2015, 2018 വര്‍ഷങ്ങളിലും ഊര്‍ജ്ജ കാര്യക്ഷമതാ രംഗത്തെ നേട്ടങ്ങള്‍ക്കും നൂതന കണ്ടെത്തലുകള്‍ക്കും അടിസ്ഥാന സൗകര്യ, സേവനങ്ങള്‍ക്കും വോള്‍ട്ടാസ് ബ്രാന്‍ഡ് ഈ പുരസ്‌കാരം നേടിയിരുന്നു.

2020-ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ പുരസ്‌കാരം നേടുന്നതില്‍ സന്തോഷമുണ്ടെന്ന് വോള്‍ട്ടാസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു.  ഏഴായിരത്തിലധികം ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തിയ വോള്‍ട്ടാസ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 15 ലക്ഷം കിലോ വാട്ട് അവര്‍ സൂര്യോര്‍ജ്ജം ഉത്പാദിപ്പിച്ചു. കൂടാതെ കൂടുതല്‍ ഹരിതാഭമായ ലോകത്തിനായി 1500 മരങ്ങള്‍ വച്ചുപിടിപ്പിച്ചു.

    comment

    LATEST NEWS


    കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


    വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


    കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


    സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


    ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


    നീതി വൈകിപ്പിക്കലും നീതി നിഷേധം


    അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


    ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.