കേസന്വേഷിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ കൂടിയായ പി.കെ. ഹനീഫയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. കേസില്‍ പ്രോസിക്യൂഷനും വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപും: വാളയാര്‍ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്.
കേസന്വേഷിച്ച സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ കൂടിയായ പി.കെ. ഹനീഫയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. കേസില്‍ പ്രോസിക്യൂഷനും വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഈ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പ്രസ്താവനയാണ് ബുധനാഴ്ച സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് ഐ പി.സി. ചാക്കോയെ അന്വേഷണചുമതലയില്‍ നിന്ന് ഒഴിവാക്കി.
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്
രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി
ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന് സ്റ്റാര്‍ ഗ്രാമം
കെ.സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്
കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല
വീണ്ടും പക്ഷിപ്പനി; ആലപ്പുഴ കൈനകരിയില്‍ വൈറസ് സ്ഥിരീകരിച്ചു, പ്രദേശത്ത് കള്ളിങ് നടത്തും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്ത്?; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും
നിയമസഭാ നാടകത്തില്‍ കടുത്ത നിലപാടുമായി ഗവര്‍ണര്‍; കാര്‍ഷിക നിയമം തള്ളാന്‍ സഭ വിളിക്കില്ല; പിണറായി സര്‍ക്കാരിന് അനുമതി നിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാന്
'സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്'