വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ തൃണമൂല്‍ നേതാവായ സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെടുന്നുവെന്നായിരുന്നു മമതയുടെ പ്രഖ്യാപനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ തൃണമൂല്‍ നേതാവായ സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെടുന്നുവെന്നായിരുന്നു മമതയുടെ പ്രഖ്യാപനം.
മത്സര രംഗത്ത് മമതാ ബാനര്‍ജിയെ നേരിടുമെന്ന് സുവേന്ദു അധികാരി സ്ഥിരീകരിച്ചു. നന്ദിഗ്രാമില്‍ അരലക്ഷം വോട്ടുകള്‍ക്ക് മമതാ ബാനര്‍ജിയെ പരാജയപ്പെടുത്താന്‍ തനിക്കായില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സുവേന്ദു അധികാരി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു പരിഹസിച്ചു.
തൃണമൂലിന് ബിഹാറില്‍നിന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ(പ്രശാന്ത് കിഷോര്‍) സഹായം തേടേണ്ടിവന്നത് പശ്ചിമ ബംഗാളില്‍ ബിജെപിക്ക് മേല്‍ക്കെ ഉണ്ടെന്നതാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനം നിയമസഭാ മണ്ഡലത്തിലെ റാലിയില്‍ മമത നടത്തിയത്. ഭാബനിപൂരിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്.
Twitter tweet: https://twitter.com/IndiaToday/status/1351142962806321164
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു
'370 തിരിച്ച് പിടിക്കും'; വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയവര്‍ വിഘടനവാദത്തിന് തുടക്കമിട്ടു; പോരടിച്ചിരുന്ന ഇസ്ലാമിസ്റ്റുകള്‍ സഖ്യം പ്രഖ്യാപിച്ചു
അതിര്‍ത്തിയിലെ പ്രകോപനം കൂടാതെ ബഹിരാകാശത്തും ആക്രമണം അഴിച്ചുവിട്ട് ചൈന; ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്
ഹത്രസില്‍ നടന്നതെന്ത്
ഹിന്ദുക്കളെ കബളിപ്പിക്കാനും, കൂട്ടമായി മതംമാറ്റാനും എളുപ്പം; അവരെ മുഴുവന്‍ മതം മാറ്റണം; പരസ്യ ആഹ്വാനവുമായി സക്കാത്ത് ഫൗണ്ടേഷന് കൗണ്‍സില്‍ അംഗം
ഹത്രാസ് കേസിന്റെ മറവില്‍ വര്‍ഗീയകലാപത്തിന് യുപിയിലേക്ക്; മലപ്പുറം സ്വദേശി ഉള്‍പ്പെടെ നാലു പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍