login
ആര്യയല്ല രാജ്യത്തെ പ്രായം കുറഞ്ഞ മേയര്‍‍; ആ റെക്കോര്‍ഡ് ബിജെപിയുടെ സുമന്‍ കോലിക്ക്

രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആയി സിപിഎം പ്രഖ്യാപിച്ച ആര്യാ രാജേന്ദ്ര ന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആണെന്നത് തെറ്റ്. ബിജെപിയുടെ സുമന്‍ കോലിയുടെ പേരിലാണ് ആ റിക്കോര്‍ഡ്. 27 -ാം വയസ്സില്‍ നാഗപ്പൂര്‍ മേയറായിരുന്ന മു്ന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റിക്കോര്‍ഡ് ആര്യ മറികടന്നു എന്നുമൊക്കെയായിരുന്നു പ്രചരണം.. 11 വര്‍ഷം മുന്‍പ് 2009ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം.

ആര്യാ രാജേന്ദ്രന്റെ പ്രായം 21 വയസ്സും 11 മാസവും. കൊല്ലം മേയറായിരുന്ന സബിത ബീഗം, നവ മുംബയ് മേയറായ സഞ്ജീവ് നായിക് എന്നിവര്‍ 23-ാം വയസ്സില്‍ നഗര പിതാക്കന്മാരായി

NameCorporationStateAge YearParty
Suman Kolide AndiBharatpur Rajasthan21Yrs, 3 months2009BJP
Arya Rajendran[ThiruvananthapuraKerala21 Yrs, 11 months2020CPI(M)
Sabitha BeegamKollam Kerala232000CPI(M)
Sanjeev Ganesh NaikNavi MumbaiMaharashtra231995NCP
Devendra FadnavisNagpur Maharashtra271997BJP
Nuthan RathoreFirozabad Uttar Pradesh312017BJP
Tasneem BanoMysore Karnataka312020Janata Dal 
  comment

  LATEST NEWS


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.