Instructions
https://www.janmabhumi.in/sales/books/ ആണ് ജന്മഭൂമി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിന്റെ ലിങ്ക്. താഴെ പറയുന്ന രീതിയില്‍ ഷോപ്പിങ്ങ് ചെയ്യാം.
- 1. ആദ്യമായി വരുന്ന കസ്റ്റമര്‍ ഒരു ലോഗിന്‍ അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്. അതിനായി സ്ക്രീനിന്റെ വലതുവശം മുകളില്‍ കാണുന്ന അര്‍ദ്ധകായ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
- 2. നീല നിറത്തില്‍ കാണുന്ന Create an account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- 3. പേരും (ഇംഗ്ലീഷില്‍ തന്നെ കൊടുക്കണം), ഇമെയില്‍ ഐഡിയും, പാസ്സ്വേര്‍ഡും കൊടുത്ത് ലോഗിന്‍ അക്കൗണ്ട് ഉണ്ടാക്കാം.
- 4. സ്ക്രീനില്‍ കാണുന്ന പുസ്തകത്തിന്റെ ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ കാണാം.
- 5. വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ADD TO CART ബട്ടണില്‍ ക്ലിക്ക് ചെയ്യാം.
- 6. കൂടുതല്‍ കോപ്പികള്‍ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ '+' ചിഹ്നം ക്ലിക്ക് ചെയ്യാം.
- 7. ആകെത്തുക കണ്ട് ബോദ്ധ്യപ്പെട്ട ശേഷം ഓണ്‍ലൈന്‍ പേയ്മെന്റ് ചെയ്യാന്‍ PROCEED TO PAY ബട്ടണില്‍ ക്ലിക്ക് ചെയ്യാം.ഇതോടൊപ്പം വേറെയും പുസ്തകങ്ങൾ കൂട്ടിച്ചേർക്കാൻ Add Another Book ബട്ടണിൽ ക്ലിക്ക് ചെയ്യാം
- 8. അടുത്ത സ്ക്രീനില്‍ നിന്ന് Cards / UPI / Wallets ഇവയില്‍ ഏതെങ്കിലും ഓപ്ഷന് ഉപയോഗിച്ച് പേമെന്റ് നടത്താം.
- 9. പേയ്മെന്റ് പൂര്‍ത്തിയാക്കിയാല്‍ താങ്കളുടെ ഇമെയില്‍ ഐഡിയിലേക്ക് ഓര്‍ഡര്‍ വിവരങ്ങള്‍ അറിയിയ്ക്കും.
- 10. സൈറ്റിലെ Orders എന്ന ഓപ്ഷന് ക്ലിക്ക് ചെയ്താല്‍ താങ്കളുടെ ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ കാണാം. പുസ്തകങ്ങള്‍ കൊറിയര്‍ ചെയ്തു കഴിഞ്ഞാല്‍, ട്രാക്കിങ് നമ്പറും ഇവിടെ നിന്ന് ലഭിയ്ക്കും