രഘുറാം രാജന് പാരച്യൂട്ടിലിറങ്ങുന്ന സാമ്പത്തികവിദഗ്ധനാകരുതെന്ന് അരവിന്ദ് വീര്‍മണി; രഘുറാം രാജന് രാഷ്ട്രീയ തിമിരമോ?
ന്യൂദല്‍ഹി: രഘുറാം രാജന് പുറത്തുനിന്നും ഇന്ത്യയിലേക്ക് പാരച്യൂട്ടിലിറങ്ങിവരുന്ന സാമ്പത്തിക വിദഗ്ധന്റെപ്പോലെ സംസാരിക്കുകയാണെന്ന് നീതി ആയോഗ് അംഗമായ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് വീര്‍മണി. 2047ല്‍ ഇന്ത്യ വികസിത സമ്പദ്ഘടനയാകുമെന്നത്...