‘മോദിക്ക് എതിരാളിയില്ല; ബംഗാളില്‍ അത്ഭുതം സംഭവിക്കും’ തുറന്നു പറഞ്ഞ് പ്രശാന്ത് കിഷോര്‍
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിക്കുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അവിടെ ബിജെപിയാകും അത്ഭുതകരമായ പ്രകടനം...