Kerala മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; വൈരംകോട് ഭഗവതി ക്ഷേത്രത്തില്‍ ഇടത് നേതാക്കളുടെ നിയമനം തടഞ്ഞ് ഹൈക്കോടതി
Kottayam മെഡിക്കല്‍ കോളജ്: പിന്‍വാതില്‍ നിയമന നീക്കം തടഞ്ഞു, വിവിധ തസ്തികകളിലേക്ക് വ്യാപകമായി നടക്കുന്നത് താല്‍ക്കാലിക നിയമനങ്ങള്‍
Kerala ഗുരുവായൂര്‍ ദേവസ്വത്തില്‍ കുക്ക് തസ്തിക ബ്രാഹ്മണര്‍ക്ക് മാത്രമെന്ന് വിജ്ഞാപനം; സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രിക്കും മൗനം
Kerala സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം; തൊഴിൽ മന്ത്രിയുടെ നിർബന്ധത്തിനു മുന്നിൽ ധനവകുപ്പ് വഴങ്ങി
Kerala ആയുഷ് വകുപ്പില്‍ നിയമനത്തിന് കോഴ: അഖിലിനെതിരെ ഓഗസ്റ്റിൽ പരാതി നൽകി, തെളിവുകൾ പുറത്തുവിട്ട് സിപിഐ നേതാവ് കെ.പി ബാസിത്
Kerala റോസ്ഗർ മേള : നവ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗാർഥികളിൽ നിക്ഷിപ്തം – കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ
Kerala പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി, അന്തിമ തീരുമാനം വരുന്നത് വരെ തല്‍സ്ഥാനത്ത് തുടരാം
Gulf പുത്തൻ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ: ഇനി യോഗ്യതകൾക്കനുസരിച്ച് മാത്രം തൊഴിലാളികളെ നിയമിക്കാം, സ്വദേശിവത്കരണത്തിന് ഊന്നൽ
Kerala രാജ്യ സേവനത്തിന് യുവാക്കള്‍ക്ക് അവസരമൊരുക്കണമെന്ന് കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്ലെ; കൊച്ചി റോസ്ഗര് മേളയില്‍ 119 നിയമന കത്തുകള്‍ കൈമാറി
Kerala റോസ്ഗർ മേള : രാഷ്ട്രത്തിന്റെ ഭാവി യുവജനശക്തിയിൽ നിക്ഷിപ്തമെന്ന് കേന്ദ്രസഹമന്ത്രി ബി.എൽ വർമ, 25 പേർക്ക് കേന്ദ്രമന്ത്രി നേരിട്ട് നിയമന പത്രം കൈമാറി
Kerala പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ യുജിസി സുപ്രീംകോടതിയില്‍; പ്രിയ യോഗ്യയെന്ന് പറഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് യുജിസി
Kerala നീലേശ്വരം ക്യാമ്പസില്‍ പ്രിയ വര്‍ഗീസിന് നിയമനം, 15 ദിവസത്തിനകം ചുമതലയേല്‍ക്കണം; കണ്ണൂര്‍ സര്‍വകലാശാല നിയമന ഉത്തരവ് കൈമാറി
Kerala അവഗണനയ്ക്ക് പരിഹാരമില്ല; രാജാരവിവര്‍മ്മ നിലയത്തില്‍ നിയമന നീക്കവുമായി ലളിത കലാ അക്കാദമി, അപേക്ഷ ക്ഷണിച്ചതിന് പിന്നിൽ സിപിഎം താത്പര്യം
Kerala പ്രിയ വര്‍ഗ്ഗീസിന്റെ വിവാദ നിയമനം സുപ്രീംകോടതിയിലേക്ക്; നിയമനനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു ജി സി സുപ്രീം കോടതിയെ സമിപിക്കുന്നു
India 70,000 ത്തോളം പേര്‍ക്ക് നിയമനക്കത്തുകള്‍ കൈമാറി, 25 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്ന് റോസ്ഗര് മേളയില്‍ നരേന്ദ്രമോദി
India റോസ്ഗര് തൊഴില്‍മേള: നാളെ നടക്കുന്ന പരിപാടിയില്‍ 70,000 നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും
India കർണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ വേട്ട തുടങ്ങി; കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ നിയമന ഉത്തരവ് റദ്ദാക്കി
Kerala എംജി വിസി താത്കാലിക നിയമനം; പിണറായി സര്‍ക്കാരിനോട് പാനല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
India കേന്ദ്രസര്‍വീസുകളില്‍ 71,000 പേര്‍ക്ക് നിയമനം; യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യ വികസനത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമം
India പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ 71000 പേര്‍ക്ക് നിയമനക്കത്തുകള്‍ കൈമാറും; റോസ്ഗര് മേള രാജ്യത്ത് 45 സ്ഥലങ്ങളില്‍
India കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല, ജൂലൈ 11ലേക്ക് മാറ്റിവെച്ചു
India വിസിയെ നിയമിക്കാന്‍ അധികാരം ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സെര്‍ച്ച് കമ്മിറ്റിക്ക്, സംസ്ഥാന സര്‍ക്കാരിനല്ല; ഉത്തരവുമായി കൊല്‍ക്കത്ത ഹൈക്കോടതി
Kerala സഹകരണ ബാങ്കിലെ ബന്ധുനിയമനം: കൊല്ലം ചിറക്കരയിൽ സിപിഐ നേതാക്കള്‍ തമ്മില്‍ തര്‍ക്കം, വീട്ടില്‍ കയറി തലയില്‍ വെട്ടി
India കേരളത്തിലെ വൈസ് ചാന്‍സലര്‍ നിയമന വിവാദം: രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണം
Kerala ഇന്റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം
Kerala മല്ലിക സാരാഭായിയുടെ യോഗ്യത പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്..!!!; മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത് താളത്തിനൊത്ത് തുള്ളുന്നവരെ: വി. മുരളീധരന്
Kerala അധിക ബാധ്യത; കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നു, വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാൻ നീക്കം
Kerala ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതിയില്‍
Kerala റവന്യൂ വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ; രണ്ടുപേർക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ കിട്ടി, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
India ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ കേന്ദ്ര ഗവണ്മെന്റ് പദ്ധതി നടത്തിപ്പുകള്‍ സുതാര്യമാക്കി : കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ
Kerala രാജ്ഭവനിലെ നിയമനം അനുവദിച്ചിട്ടുള്ള തസ്തികകളില്‍; ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് നല്‍കാനുള്ള പദ്ധതിയെന്ന് വി. മുരളീധരന്
India തൊഴില്‍ മേളകള്‍ക്ക് രാജ്യവികസനത്തില്‍ വലിയ പങ്കുണ്ട്; 71,000 പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിയമനം ഉത്തരവ് നല്‍കും
Kerala വീണ്ടും പിണറായി സര്‍ക്കാരിന് അടി; കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Kerala പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍
Kerala മെഗാ തൊഴില്‍ നിയമന മേള: രാജ്യമൊട്ടാകം അയക്കുക 71,000 നിയമനക്കത്തുകള്‍; കേരളത്തില്‍ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും
Kollam സഹ.ബാങ്കിലെ നിയമനങ്ങളില്‍ വീതം വയ്പ്പ്; കോണ്‍ഗ്രസിലെ തര്‍ക്കം കൂട്ടരാജിയിലേക്ക്, നിയമനങ്ങൾക്ക് വന്‍തുക കോഴ വാങ്ങിയെന്ന് ആരോപണം
Kerala സർക്കാരിന് തിരിച്ചടി; യുജിസി ചട്ടങ്ങൾ പാലിച്ചേ മതിയാകൂവെന്ന് സുപ്രീം കോടതിക്ക് പിന്നാലെ ഹൈക്കോടതിയും; കുഫോസ് വിസി നിയമനം റദ്ദാക്കി
Kerala പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി; കെടിയു വിസി നിയമത്തിന് സ്റ്റേ ഇല്ല; ഗവര്‍ണര്‍ നിയമിച്ച വിസിക്ക് തുടരാമെന്ന് ഹൈക്കോടതി
Kasargod അംഗീകാരമില്ലാത്ത കോഴ്സ് പഠിച്ചവര്‍ക്ക് പിന്‍വാതില്‍ നിയമനം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി നിയമിക്കുന്നത് സിപിഎമ്മുകാരായ 20 പേരെ
Kerala താല്‍ക്കാലിക നിയമനം നല്‍കിയത് 5.5 ലക്ഷം സഖാക്കള്‍ക്ക്: കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് മേയറുടെ കത്ത്
Kerala വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം, ശ്രമിക്കുന്നത് ചുമതല നിർവഹിക്കാൻ