Kerala കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്, അക്രമി സംഘമെത്തിയത് വാടകയ്ക്ക് എടുത്ത കാറിൽ, നമ്പർ പുറത്തുവിട്ട് പോലീസ്
Kerala ഒരു ദിവസം പ്രവര്‍ത്തിച്ച് പൂട്ടിയ മദ്യവില്‍പ്പന ശാല തുറക്കണമെന്ന് സിഐടിയു , അമ്പരന്ന് സി പി എം
Thiruvananthapuram കൗമാരക്കാരനെ ബാറില്‍ കൊണ്ടുപോകുന്ന അച്ഛനെതിരെ നടപടിയെടുത്ത് വനിതാ കമ്മിഷൻ; അച്ഛന്റെ മദ്യപാനം മൂലം മക്കള്‍ക്ക് പഠിക്കാനാവുന്നില്ല
Thrissur അഞ്ച് പെഗ്ഗും എഗ്ഗ് ചില്ലിയും… പണം നല്‍കാതെ കടന്ന യുവാവിനെ തേടി ബാര്‍ സപ്ലൈയര്‍, ഇയാളെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്
India സൈബര്‍ ഭീകരത, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നേരിടാന്‍ ആഗോള നിയമ ചട്ടക്കൂട് സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി ബി ഐ; സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
Kerala തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് വാനില്‍ ഒരുക്കിയ ബാര്‍; പരസ്യംനല്‍കി മദ്യത്തിന്റെ കോക്ടെയില്‍ വില്പന; തിരക്കേറിയതോടെ വീട്ടുടമ എക്സൈസ് കസ്റ്റഡിയില്‍
India അഭിഭാഷകരുടെ യോഗ്യത ഉറപ്പാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ട്; പരീക്ഷ എന്റോള്‍മെന്റിന് മുമ്പോ ശേഷമോ വേണമെന്നും നിശ്ചയിക്കാം
Kottayam ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; മണര്‍കാട്ടെ ബാറില്‍ കൂട്ടയടി, ബിയര്‍ കുപ്പികൾ ദേശീയ പാതയില്‍ വീണ് പൊട്ടിച്ചിതറി.
India സ്മൃതി ഇറാനിയ്ക്കും മകള്‍ക്കും ക്ലീന്‍ ചിറ്റ് നല്കി ദല്‍ഹി ഹൈക്കോടതി; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട കേസില്‍ ജയ്റാം രമേഷിന് സമന്‍സയച്ചു
World ദക്ഷിണാഫ്രിക്കയിലെ ബാറില്‍ വെടിവെപ്പ്; 15 പേര് കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, അക്രമികള്‍ രക്ഷപ്പെട്ടു
India ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് പാടില്ല, വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി, മറ്റുപേരുകളില്‍ ഈടാക്കരുതെന്നും നിര്‍ദ്ദേശം
Kollam സമയം കഴിഞ്ഞിട്ടും ബാറില്‍ നിന്നും പുറത്തിറങ്ങിയില്ല; ബാര്‍ ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Kasargod വാടക വീട് കേന്ദ്രീകരിച്ച് സമാന്തര മദ്യശാല: പൊറുതിമുട്ടി നാട്ടുകാര്‍, ചോദ്യം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ ഭീഷണി, നടപടി എടുക്കാതെ എക്സൈസ്
Kerala ഐടി പാര്‍ക്കുകള്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും, ബാറുകളുടെ വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ മദ്യനയം
Kerala ഡ്രൈ ഡേ ഒഴിവാക്കില്ല ; ഐടി പാര്‍ക്കുകളില്‍ ആവശ്യത്തിന് ബാറുകള്‍; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Kerala ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റ്; സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ് കളഞ്ഞത്, കേസുമായി ഇവയ്ക്ക് ബന്ധമില്ലെന്ന് ദിലീപ്
Kerala ഫോണിലുണ്ടായിരുന്ന തെളിവുകള്‍ ദിലീപ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച്, സാക്ഷികളെ സ്വാധീനിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി
Kerala മദ്യം വിളമ്പിച്ചത് വിദേശ വനിതകളെക്കൊണ്ട്, രജിസ്റ്ററിലും കൃത്രിമം; കൊച്ചിയിലെ പബ്ബിനെതിരെ നടപടി, ബാര്‍ മാനേജരെ അറസ്റ്റ് ചെയ്തു
Kerala പുതുക്കിയ മദ്യനയം: ബാറുകളുടേയും ക്ലബ്ബുകളുടേയും ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നു, ലൈസന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി
Kerala ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി പതിനൊന്ന് മണി വരെ; സര്‍ക്കാര്‍ ഉത്തരവ് ഉടന്‍; പുതിയ ബാര്‍ ലൈസന്‍സിനും നിയന്ത്രണം വന്നേക്കും
India ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ വയസ് കുറച്ച് കാണിച്ചു; സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും എഫ്ഐആര്‍
India ബാറിന്റെ ലൈസന്‍സ് കിട്ടുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല, തെറ്റായ വിവരങ്ങള്‍ നല്കി; സമീര്‍ വാങ്കഡെയ്ക്കെതിരെ എക്സൈസ് നോട്ടീസ്
Kerala പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാര്‍, മൂന്നാറില്‍ റിസോര്‍ട്ട്; നിക്ഷേപങ്ങള്‍ വഴി കള്ളപ്പണം വെളിപ്പിച്ചെന്നും ഇഡിയുടെ കണ്ടെത്തല്‍
Kerala സംസ്ഥാനത്തെ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ നേരത്തേ തുറക്കും; സമയത്തില്‍ മാറ്റം അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala നാളെ മദ്യശാലകളും ബാറുകളും തുറക്കും;തീരുമാനം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം നല്കിയ ഇളവിന്റെ പശ്ചാത്തലത്തില്‍
Kerala ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡിലും ഇന്നു മുതല്‍ മദ്യ വില്പന തുടങ്ങും; തര്‍ക്കം തീര്‍ന്നു; വെയര്‍ഹൗസ് ലാഭവിഹിതം കുറച്ചു
India ദല്‍ഹിയില്‍ ബാറുകളും ക്ലബുകളും ഇനി പുലര്‍ച്ചെ 3 മണിവരെ;ഇടുങ്ങിയ സ്ഥലങ്ങളില്‍ മദ്യവില്പന വേണ്ട; മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും മദ്യശാല തുറക്കാം
India ‘എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റം’; നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
India മഹാവികാസ് അഘാദി സര്‍ക്കാരിന് തിരിച്ചടി; മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്നും നാല് കോടി വാങ്ങി
Kerala സംസ്ഥാനത്ത് മദ്യവില്പനശാലകളും ബാറുകളും 19ന് തുറന്നേക്കും; ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയയെന്ന് സൂചന
Kerala പിരിമുറക്കം മാറ്റണം; വിശ്രമിക്കണം;സ്വസ്ഥമായി മദ്യപിക്കണം;ബാര്‍ വേണം; മുഖ്യമന്ത്രിക്ക് അപേക്ഷ നല്കി സിവില്‍ സര്‍വിസ് ഓഫിസേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്
Kerala ബാറില്‍ മദ്യപിച്ച് സംഘട്ടനം; സുലൈമാന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത ഷെരീഫ് അറസ്റ്റില്‍; ബാര്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും പരുക്ക്
Kerala ബാര്‍ കോഴ: സംസ്ഥാന സര്‍ക്കാര്‍ നല്കിയ രേഖയില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ല; കൂടുതല്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍
Kerala ബാര്‍ കോഴയിലെ മൊഴിയെടുപ്പ് പ്രഹസനമായിരുന്നു; ജോസ് കെ മാണിയെ വിജിലന്‍സ് തൊടില്ല; ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജു രമേശ്
Kerala മാണി വീട്ടിലെത്തി കണ്ടതോടെ ബാര്‍ കോഴ കേസ് പിണറായി ഒതുക്കി; ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയും ഭാര്യയും വിളിച്ചെന്നും ബിജു രമേശ്
Kerala പ്രതിപക്ഷ നേതാവും കുരുക്കിലേക്ക്; ബാര്‍ കോഴക്കേസില്‍ അന്വേഷണം കടുപ്പിക്കുന്നു, രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Kerala പി.സി. ജോര്‍ജിനെതിരെയും ആരോപണം; ബാര്‍കോഴ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് മാണിക്കെതിരായ കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട്
Kerala ബാര്‍ കോഴയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും ഐഗ്രൂപ്പും; ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ കെ.എം. മാണിയെ കേസില്‍ കുടുക്കിയെന്ന് കേരള കോണ്‍ഗ്രസ്