കേരളത്തെ കടക്കെണിയിലാക്കിയത് സംസ്ഥാനസര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗ രീതി: നിര്‍മലാ സീതാരാമന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തോന്നിയ പോലുള്ള ധനവിനിയോഗം മൂലം കേരളം സാമ്പത്തിക പിന്നാക്കാവസ്ഥയിലായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം...