India നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബി ജെ പി, വിരുത്നഗറില്‍ നടി രാധിക ശരത്കുമാര്, പുതുച്ചേരിയില്‍ എ.നമശിവായം
India ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ നിരോധിക്കും; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക
Kerala വികസന ഗാരന്റിയുമായി പ്രധാനമന്ത്രി നാളെ പത്തനംതിട്ടയില്‍; ജില്ലാ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും
Kerala കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു : മുരളി തൃശൂരിലേക്ക് മാറിയാല്‍ ഷാഫി പറമ്പില്‍ വടകരയില്‍, തിരക്കിട്ട ചര്‍ച്ചകള്‍
Kerala തൃശൂരില്‍ കെ മുരളീധരന് സ്ഥാനാര്‍ത്ഥിയായാല്‍ ബി ജെ പിക്കായി പ്രചാരണം നടത്തും ; പത്മജ മത്സരിക്കില്ലെന്നും ഭര്‍ത്താവ് ഡോ. വി വേണുഗോപാല്‍.
Kerala ലീഗിന് എന്‍.ഡി.എയില്‍ ചേരാന്‍ പറ്റിയ സമയം: ബിജെപി മുസ്ലിംവിരുദ്ധ പാര്‍ട്ടിയല്ല, ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ സംതൃപ്തര്‍- ഡോ. എം. അബ്ദുള്‍ സലാം
Thrissur തൃശൂരിന് ജനങ്ങളുടെ പ്രിയ നായകന്; 2019ൽ പരാജയപ്പെട്ടെങ്കിലും തൃശൂരിന്റെ വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തി സുരേഷ് ഗോപി
Kerala സി പി എം സ്ഥാനാര്‍ത്ഥികളായി, വടകരയില്‍ കെ കെ ശൈലജ, ആലത്തൂരില്‍ കെ രാധാകൃഷ്ണന്, പാലക്കാട് വിജയരാഘവന്
Kerala കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥി; തന്നെപ്പോലെ പരിഗണന ലഭിച്ച ഒരാളും ആർ.എസ്.പിയിൽ ഇല്ലെന്ന് പ്രേമചന്ദ്രൻ
India ഛത്തീസ്ഗഡ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് യോഗം; മൊബൈലിൽ ഗെയിം കളിച്ച് മുഖ്യമന്ത്രി, ചിത്രം പുറത്ത് വിട്ട് ബിജെപി
Sports ലോക ചാമ്പ്യനായ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ നേരിട്ട് യോഗ്യത നേടി പ്രജ്ഞാനന്ദ
Kerala വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ് ജെയ്ക് സി.തോമസ്
Kerala ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; മത്സരത്തിനിറങ്ങുന്നത് ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍
Kerala പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം
World യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്ധന് സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്
Kerala പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നെന്ന് കെ.സുധാകരൻ; കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കും
India പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം
Kerala ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് മുന്നണികള്‍ വ്യക്തമാക്കണം പി.കെ.കൃഷ്ണദാസ്
Kerala പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ സിപിഐ സീറ്റ് പിടിച്ചടക്കി; ബിജെപി സ്ഥാനാര്‍ത്ഥി ശോഭനയ്ക്ക് വിജയം
World യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും
Kerala കര്‍ണാടക ജയനഗര്‍ ബിജെപി വീണ്ടും പിടിച്ചെടുത്തു; സി.കെ. രാമമൂര്‍ത്തിയുടെ വിജയം റീ കൗണ്ടിങ്ങിലൂടെ, 16 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുളള ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍;മോദിയുടെ വ്യക്തിപ്രഭാവത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ മികവും വോട്ടായി മാറും
India തെലുങ്കാനയില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന് തിരിച്ചടി; ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു
Palakkad യുഎസ് പ്രസിഡന്റ് സ്ഥാനം; വിവേക് രാമസ്വാമിയുടെ മത്സരം വടക്കഞ്ചേരിക്ക് ആഹ്ലാദം, ഏറ്റവുമൊടുവിൽ പാലക്കാട്ടെത്തിയത് 2018ൽ
India മത്സരിക്കാനാളില്ലാതെ സിപിഎം; ത്രിപുരയില്‍ സിപിഎം എംഎല്‍എ ബിജെപി സ്ഥാനാര്‍ഥി; വോട്ടെടുപ്പ് ഈ മാസം 16ന്
India വിജയം നൂറുശതമാനം ഉറപ്പ്; അറിയണം പഠിക്കണം വികസനത്തിന്റെ ഗുജറാത്ത് മോഡല്‍; ജന്മഭൂമിയോട് പ്രവര്‍ത്തനം വ്യക്തമാക്കി ഡോ. പായല്‍ മനോജ് കുക്രാനി
India ഗുജറാത്ത് കോണ്‍ഗ്രസ് മുക്തമാവുമോ?; മുന്‍ എംഎല്‍എ കാമിനി ബായും ബിജെപിയില്‍; സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരു കോടി ചോദിച്ചെന്ന് കാമിനി ബാ
India ഗുജറാത്തിലെ ജാംനഗര്‍ നിയമസഭാമണ്ഡലം ഇളക്കിമറിച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ
India ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 34000 വോട്ടുകളുടെ ജയം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്
India ശശി തരൂര്‍ വെറും ഡമ്മി സ്ഥാനാര്‍ത്ഥിയായി തരംതാഴുന്നു; കോണ്‍ഗ്രസ് അധ്യക്ഷനായതുപോലെ ഖാര്‍ഗെ; പ്രതിപക്ഷനേതൃപദവി രാജിവെച്ചു
India റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ ചൂടുവെള്ളം ഒഴിച്ച് നീക്കം ചെയ്ത് കൈവിരലിലെ തൊലി മറ്റൊരാള്‍ക്ക് നല്കി; മനീഷിനെ കുരുക്കിയത് സാനിറ്റൈസര്‍
India 2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിയെന്ന് അമിത് ഷാ; ‘മോദി വീണ്ടും പ്രധാനമന്ത്രിയാകും’
India രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വിഡ്ഡിത്തങ്ങള് പുലമ്പി; പ്രതിപക്ഷത്തിന് മുന്നില്‍ അപഹാസ്യനായി, രാഷ്ട്രീയ ജീവിതം എറിഞ്ഞുടച്ച് യശ്വന്ത് സിന്‍ഹ
India എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്കും പിന്തുണയേറുന്നു; ജഗ്ദീപ് ധന്‍കറിന് പിന്തുണ പ്രഖ്യാപിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
India ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രഖ്യാപനം നടത്തി ജെ.പി നദ്ദ
India ആദിവാസി ഗോത്രത്തിലെ ഒരാള്‍ രാഷ്ട്രപതിയാവുന്നത് രാജ്യത്തിനാകെ അഭിമാനമെന്ന് ശിവസേന എംപിമാര്‍; ഉദ്ധവ് താക്കറെയുടെ ഉറക്കം കെടുത്തി മുര്‍മു
India പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി, യശ്വന്ത് സിന്‍ഹയ്ക്ക് ഒളിച്ചുകളി നടത്തേണ്ട ഗതികേട് ; ബംഗാളിലും ഛത്തീസ് ഗഢിലും കണ്ടേക്കരുതെന്ന് കല്പന
India നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
India സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
India രാജ്യം ദ്രൗപതി മുര്‍മുവിനൊപ്പം;ബിഎസ്പിയും പിന്തുണ പ്രഖ്യാപിച്ചു;അര്‍പ്പണബോധമുള്ള ആദിവാസിസ്ത്രീയെ രാഷ്ട്രപതിയാക്കാനുള്ള തീരുമാനത്തിനൊപ്പമെന്ന് മായാവതി
India രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി; സിആര്‍പിഎഫ് കമാന്‍ഡോകള്‍ ചുമതലയേറ്റു
India പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് ക്ഷേത്ര പരിസരം തൂത്തുവാരി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു