ഏഴ് രാജ്യങ്ങളില്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സാക്ഷ്യപത്രം നേടി ഐബിഎസ് സോഫ്റ്റ് വെയര്‍
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ നിലവാരത്തിന്റെ രാജ്യാന്തര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഏഴ് രാജ്യങ്ങളില്‍ കരസ്ഥമാക്കി ഐബിഎസ് സോഫ്റ്റ് വെയര്‍. യുഎഇ, യുഎസ്, കാനഡ, യുകെ, ജപ്പാന്,...