India കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു, രാജി ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ
India സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു; ‘നാരി ശക്തിയുടെ സാക്ഷ്യം’ എന്ന് പ്രധാനമന്ത്രി മോദി
India നാരീശക്തികളുടെ കഴിവിൽ രാജ്യത്തിന് അഭിമാനമുണ്ട് : വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Kerala പിണറായി സര്‍ക്കാരിന് തിരിച്ചടി; സര്‍വകലാശാലകളുടെ അധികാരം ഗവര്‍ണര്‍ക്കു തന്നെ; മൂന്നു ഭേദഗതി ബില്ലുകള്‍ക്കും അനുമതി നിഷേധിച്ച് രാഷ്ട്രപതി
India പുറംതള്ളപ്പെട്ടവരെ ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ സമർപ്പണത്തെ ആദരിക്കുന്നു : വനവാസി ഗോത്ര സമൂഹങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണ വലുത് ; രാഷ്ട്രപതി
Kerala അര്‍ജുന അവാര്‍ഡ് സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഏറ്റുവാങ്ങി മുഹമ്മദ് ഷമി ഉള്‍പ്പെടെയുളള താരങ്ങള്‍
India പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി മാന്യതയും മര്യാദയും കൈവിട്ടാകരുത്; ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് രാഷ്ട്രപതി
India ബിര്‍സാ മുണ്ട ജയന്തി ആഘോഷിച്ച് രാജ്യം; ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
India വികസനത്തിനും സുരക്ഷയ്ക്കുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടയാളപ്പെടുത്തി രാഷ്ട്രപതി ലഡാക്കില്‍
India പ്രതികൂല സാഹചര്യങ്ങളില്‍ നമുക്ക് ആശ്വാസവും പ്രതീക്ഷയും ഊര്‍ജ്ജവും പകര്‍ന്നു നല്കാന് വിശ്വാസങ്ങള്‍ക്ക് സാധിക്കും: രാഷ്ട്രപതി ദ്രൗപദി മുര്‍മു
India സ്ത്രീകള്‍ എല്ലായ്പ്പോഴും തൊഴിലാളി മാത്രമാകുന്നു; വനിതകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടണം: രാഷ്ട്രപതി
India നബിദിനം ആഘോഷിച്ച് ഇസ്ലാംമത വിശ്വാസികള്‍, ആശംസ നേര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും
India ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് രാഷ്ട്രപതി
India കര്‍ഷക അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയത്തിന് തുടക്കം; കര്‍ഷകര്‍ വിള വൈവിധ്യങ്ങളുടെ കാവല്‍ക്കാരാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
India രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ കേരളീയ വിഭവങ്ങളും; ലോകനേതാക്കൾക്ക് വിളമ്പിയത് ചെമ്പാവ് അരിച്ചോറും, ചക്ക വിഭവങ്ങളും
India ഏകദിന ലോകകപ്പ് ക്രിക്കറ്റ് ജഴ്സിയില്‍ ‘ഭാരത്’ എന്ന് മതി ;ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്കിയ പേരെന്നും സെവാഗ്
India ഹനുമാന് ചാലിസ ചൊല്ലി റിക്കാര്‍ഡ് അഞ്ചുവയസുകാരന്; ഗീതാന്ശിനെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു
India വനിതാ സ്വാതന്ത്ര്യസമര സേനാനികള്‍ നമുക്ക് പ്രചോദനം; ഇന്ന് രാജ്യം ഊന്നല്‍ നല്‍കുന്നത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്: രാഷ്ട്രപതി ദ്രൗപതി മുര്‍മു
India സ്വാതന്ത്ര്യദിനം ഓര്‍മ്മിപ്പിക്കുന്നത് എന്റെ സ്കൂള്‍ കാലം; ഇന്ത്യയില്‍ നമ്മള് ഓരോരുത്തരും തുല്യ പൗരന്മാര്; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
India പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും
Kerala ഭരണഘടന പദവിയിലിരുന്നു മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു; സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി
India ഗ്രാമീണ വികസനം ത്വരിതപ്പെടുത്തണം; രാഷ്ട്രപതി ദ്രൗപതി മുര്‍മു, രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഗ്രാമീണ വികസനം അത്യന്താപേക്ഷിതം
India ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഒരു ശതാബ്ദത്തിന്റെ സേവനത്തില്‍ സന്തോഷം; സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് രാഷ്ട്രപതി
India ഐഐടിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ഹൃദയഭേദകം; വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സമാധാന പൂര്‍ണവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അധ്യാപകരാണ്: രാഷ്ട്രപതി
India ഉന്നതവിദ്യാഭ്യാസ മേഖലയെ വനിതാ നേതൃത്വത്തിന് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും; വഡോദര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഇതിനു ഉദാഹരണം: രാഷ്ട്രപതി
India പ്രതിരോധ മുന്നൊരുക്കത്തില്‍ ഏകീകൃത സമീപനം വേണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു; വ്യോമസേനയുടെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണം
India ഇന്ത്യ-സെര്‍ബിയ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കും; രാഷ്ട്രപതി ദ്രൗപദി മുര്‍മുവും സെര്‍ബിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
World ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി; സെര്‍ബിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച നടത്തി
World രാഷ്ട്രപതി ദ്രൗപതി മുര്‍മു സെര്‍ബിയയില്‍ ; ഇന്ത്യന്‍ രാഷ്ട്രപതി സെര്‍ബിയ സന്ദര്‍ശിക്കുന്നത് ആദ്യമായി
World സുരിനാം പരമോന്നത ബഹുമതി ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ ഏറ്റുവാങ്ങി രാഷ്ട്രപതി ദ്രൗപദി മുര്‍മു
World രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരിനാമില്‍ ഇന്ത്യക്കാര്‍ എത്തിയതിന്റെ 150-ാം വാര്‍ഷിക പരിപാടികളില്‍ സംബന്ധിക്കും