Alappuzha മത്സ്യക്ഷാമം; തീരം വറുതിയില്‍; വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സൃത്തൊഴിലാളികള്‍
Kerala സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്, 4 ജില്ലകളില്‍ വേനല്‍ മഴയ്ക്കും സാദ്ധ്യത
India കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ശ്രീലങ്കന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന
Thrissur തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: തൃശൂരിൽ ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തി
Thrissur ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ
Kerala മഴ ശക്തിയാര്‍ജ്ജിക്കുന്നു, അഞ്ച് ദിവസത്തേയ്ക്ക് തുടരും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം, കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരും
Kerala അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം; ഏഴ് മലയാളികള്‍ ഇറാന് ജയിലില്‍; വിവരം പുറംലോകമറിഞ്ഞത് ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ നിന്ന്
Kerala അനിയന്ത്രിത ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു; കേരളത്തിന് പോയത് കോടികളെന്ന് സിഎംഎഫ്ആര്‍ഐ
Kerala കൊച്ചിന് ഫിഷിംഗ് ഹാര്‍ബര്‍ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും; നവീകരണത്തിനുള്ള പദ്ധതിക്ക് തറക്കല്ലിട്ടു കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല
Thrissur ട്രോളിങ് നിരോധനം ബോട്ടുകള്‍ മടങ്ങുന്നു; ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ അടച്ചിടും, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താം
Kerala മത്തിയും അയലയും കേരള തീരത്തേക്ക് തിരിച്ചെത്തുന്നു; പ്രത്യാശ പകരുന്ന വിവരം സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ടില്‍
Kerala ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല മുന്നറിയിപ്പ്
Kerala ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല
Kerala കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും: കേന്ദ്രമന്ത്രി ഡോ. എല്‍. മുരുകന്
Kerala ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല
Kerala 20 ദിവസം മുമ്പ് കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലില്‍ മുങ്ങി, 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Kerala മത്സ്യബന്ധന ബോട്ടില്‍ ചരക്ക് കപ്പലിടിച്ചു; നാല് പേർക്ക് പരിക്കേറ്റു, അപകടം കൊച്ചി പുറംകടലില്‍ വച്ച്, കപ്പൽ നിർത്താതെ പോയി
Kasargod നിരോധിത ഡബിള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം: നാല് ബോട്ടുകള്‍ പിടികൂടി, ബോട്ടുകൾ കർണാടക, കണ്ണുർ ഭാഗത്ത് നിന്നുള്ളവ
Kerala അടുത്ത മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും; എല്ലാ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Kerala കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു; മത്സ്യബന്ധനത്തിനും വിലക്ക്
Kerala മോശം കാലാവസ്ഥ; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി; വിലക്ക് സെപ്റ്റംബര്‍ മൂന്നു വരെ
Alappuzha നിരോധിത വല ഉപയോഗം വ്യാപകം; മത്സ്യസമ്പത്ത് കുറയുന്നു, പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍
Kerala കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലക്കും സാധ്യത: അഞ്ചു ദിവസം അറബിക്കടലില്‍ മത്സ്യബന്ധനം പാടില്ല
Kerala കടല്‍ക്കൊള്ള: വിപണിയിലെത്തുന്നത് മീന്‍ കുഞ്ഞുങ്ങള്‍, വിൽപ്പന കിലോയ്ക്ക് 200 രൂപ നിരക്കിൽ, ‘മിനിമം ലീഗല്‍ സൈസ്’ പാലിക്കാതെ ബോട്ടുകൾ
Kerala ശക്തമായ കാറ്റും മോശം കാലാവസ്ഥയും; തുടര്‍ച്ചയായ മൂന്നാം ദിവസവും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
Kerala ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍
Kollam ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ തീരുമാനം; തൊഴിലാളികള്‍ക്ക് സൗജന്യറേഷന്, ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് അനുമതി
Kerala വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; നാളെ ഏട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
Kerala ‘മഴ’ കനക്കുന്നു: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; ശക്തമായ കാറ്റിനും സാധ്യത; ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത
Thiruvananthapuram അഞ്ചുതെങ്ങില്‍ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു, രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thiruvananthapuram ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയയും ശക്തമായ കാറ്റും; ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ച് കളക്ടര്‍
Kerala മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യതൊഴിലാളി മരിച്ചു; അപകടം കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റര്‍ പടിഞ്ഞാറ് വച്ച്
Kollam കുറ്റിവലകള്ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ തുടങ്ങി; നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ രംഗത്ത്
Thrissur നാടൻ മത്സ്യങ്ങൾക്ക് വംശനാശ ഭീഷണി; മുശുവും ബ്രാലും കാണാക്കാഴ്ച്ചയാകുന്നു, എപ്പിസൂട്ടിക് അൽസറേറ്റീവ് സിൻഡ്രോം വില്ലനാകുന്നു
India കൂടുതല്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും; എംപിഇഡിഎ കൊച്ചി ഓഫീസ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ഡോ എല്‍. മുരുകന്
Kerala നവംബര്‍ പത്ത് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലും പ്രതീക്ഷിക്കണം; മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
Alappuzha വള്ളം നിറയെ മീന്‍ ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് നിരാശ, അദ്ധ്വാനത്തിന് തക്ക വരുമാനമില്ല, അയലയ്ക്കും മത്തിയ്ക്കും വില കുത്തനെ കുറഞ്ഞു
Thrissur മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം, തൊഴിലാളികള്‍ക്ക് ദുരിതജീവിതം