സയാമീസ് ഇരട്ടകളില്‍ വിവാഹിതയായത് ഒരാള്‍, അബിഗെയില്‍; വാര്‍ത്ത കേട്ട് വിസ്മയത്തോടെ ആരാധകര്‍
ലോക പ്രശസ്തരായ അമേരിക്കന്‍ സയാമീസ് ഇരട്ടകളില്‍ ഒരാളായ അബിഗെയില്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലോകം കൗതുകത്തോടെയും അതിലേറെ വിസ്മയത്തോടെയും ഉറ്റുനോക്കുന്നത്. ഒരു ഉടലും രണ്ട് ശിരസുമെന്ന്...