മാറ്റത്തിന് പട നയിച്ച് രാജമുന്ന്ദ്രിയുടെ നായിക
ഗോദാവരീ തീരത്ത് മാറ്റത്തിന് വേണ്ടി പട നയിക്കുകയാണ് ദഗ്ഗുപതി പുരന്ദേശ്വരി. ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന അധ്യക്ഷ. രാജമുന്‍ഡ്രിയിലെ നായിക. സാക്ഷാല്‍ എന്‍.ടി. രാമറാവുവിന്റെ മകള്‍... ചന്ദ്രബാബു നായിഡുവിന്റെ...