ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയെന്ന് ഇറാന് സ്ഥാനപതി
ന്യൂദല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനപതി . കപ്പലിലെ 16 ഇന്ത്യാക്കാര്‍ക്കും മടങ്ങാന്‍...