News സ്കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടോ? സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കണമെന്ന് ഹൈക്കോടതി
Kasargod കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം: കാസർകോട്ട് മത്സ്യത്തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം, കളക്ടർ നേരിട്ടെത്തണമെന്ന് തൊഴിലാളികൾ
Kerala നാല് ദിവസത്തേയ്ക്ക് കനത്ത മഴ തുടരും; കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Kerala മയക്കുമരുന്ന് കടത്തലെന്ന് വിവരം, കാറില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി; പിടിച്ചെടുത്തത് 13 ബോക്സുകളിലായി സൂക്ഷിച്ച 2800 സ്റ്റിക്കുകള്‍
Kerala എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ വിതരണം: കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, കേസുകള്‍ ഡിവിഷന് ബെഞ്ചിന് വിടണമെന്നും സുപ്രീംകോടതി
Kasargod പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു: കാസർകോട് ബേക്കൽ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാക്കള്‍
Kerala കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം നാളെ; കേന്ദ്ര സഹമന്ത്രിമാരായ ഡോ.സുഭാസ് സര്‍ക്കാരും വി. മുരളീധരനും അതിഥികള്‍
Kasargod നഗരമധ്യത്തില്‍ വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്, തകർന്നത് ഹൈടെന്‍ഷന്‍ ലൈന്‍ ഉൾപ്പടെയുള്ള തൂണൂകൾ
Health കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
Kerala പെരിയ കേസ്: പ്രതികളുടെ വക്കീല്‍ അഡ്വ.സി.കെ. ശ്രീധരന് ചതിച്ചു; ഗൂഢാലോചനയിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ശരത്ലാലിന്റേയും കൃപേഷിന്റേയും കുടുംബം
Kerala കെ.സുധാകരനുമായുള്ള വിയോജിപ്പ്, കോണ്‍ഗ്രസിന് അപചയം സംഭവിച്ചു; മുതിര്‍ന്ന നേതാവ് സി.കെ. ശ്രീധരന് പാര്‍ട്ടി വിടുന്നു; ശനിയാഴ്ച സിപിഎമ്മില്‍ ചേരും
Kerala കാസർകോട് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ‘ബബിയ’ ഓര്‍മയായി; അന്ത്യം ഞായറാഴ്ച രാത്രിയോടെ, പൊതുദർശനത്തിന് ശേഷം സംസ്കാരം
Kerala 38 ലക്ഷത്തിന്റെ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തി; കാസര്‍കോട് സ്വദേശി മുഹമ്മദ് സാബിര്‍ പിടിയില്‍
Kasargod ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
Kasargod കാസര്‍കോടിന്റെ താരമായി ഇനി ചക്ക; സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികൾ, കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും
Kasargod മഴക്കെടുതി തുടരുന്നു: കാസർകോട് വ്യാപക നാശനഷ്ടം, അടുത്ത അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാധ്യത, കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിൽ
Kasargod കനത്ത മഴ: കാസർകോട് പരക്കെ നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, പലകുടുംബങ്ങളും താമസം മാറി, സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി
Kerala ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ശുചിത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം
Kerala കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഒപി ഉദ്ഘാടനം നടന്നു; ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി
Kasargod ആചാര പെരുമയില്‍ തോണിയിലേറി കാട്ടിലെ പാട്ടിന് ദേവതമാര്‍ എത്തി, ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിന് ഭക്തർ കടവില്‍ തടിച്ച് കൂടി
Kasargod ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കൈയ്യേറി ചുവപ്പ് പെയിന്റടിച്ച് സിപിഎം, പൊതു ഇടങ്ങൾ പാർട്ടിയുടെ കുത്തയാക്കി മാറ്റുന്നു, പ്രതിഷേധവുമായി ബിജെപി
Kasargod ഹൈക്കോടതിയുടെ നിര്‍ണായക വിധി 20ന്; രാത്രിയിലും പോസ്റ്റ്മോര്‍ട്ടമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതം ചെയ്ത് പൊതു സമൂഹം
Kasargod പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയില്ല; കാസർകോട്ട് ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ ദുരിതത്തില്‍, നോഡല്‍ ഓഫീസർക്ക് താത്പര്യക്കുറവ്
Kasargod തൊഴില്‍ അന്വേഷകരെ ചേര്‍ത്ത് പിടിച്ച് കേന്ദ്ര സര്‍ക്കാര്‍: കാസർകോടിന് അഭിമാനമായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, വിധവകള്‍ക്ക് വായ്പാ സഹായം
Kasargod കാട്ടു പന്നിയുടെ ആക്രമണം രൂക്ഷം: ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം, മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികൾ ഭീതിയിൽ