പാലക്കാട്ട് മോദിയുടെ റോഡ് ഷോ; പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി, ആവേശം വാനോളം ഉയർത്തി ജനസഹസ്രങ്ങൾ
പാലക്കാട്: എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തി. ജനസഹസ്രങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ പ്രദേശത്ത് എത്തിയിരിക്കുന്നത്. രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന്...