കങ്കണയെ അധിക്ഷേപിച്ച സുപ്രിയക്ക് സീറ്റില്ല; യുപിയിലെ മഹാരാജ് ഗഞ്ച് മണ്ഡലമായിരുന്നു സുപ്രിയ പ്രതീക്ഷിച്ചത്
ന്യൂദല്‍ഹി: നടിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. യുപിയിലെ മഹാരാജ് ഗഞ്ച് മണ്ഡലമായിരുന്നു...