Kerala സേവന ദൗത്യത്തിനായി ദേശീയ സേവാഭാരതിക്ക് കോടികൾ വിലവരുന്ന ഭൂമിയും വീടും നല്കി ആലപ്പുഴയിലെ ഒരു കുടുംബം
India തദ്ദേശീയ സമുദായങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു , ജനങ്ങളുടെ സ്വത്തിന് അതിൻ്റേതായ പ്രാധാന്യമുണ്ട് : ഹിമന്ത ബിശ്വ ശർമ്മ
Kerala മതംമാറ്റ രേഖകള്‍ നല്കാത്തതിനാല് ദാനം നല്കിയ ഭൂമി തിരികെച്ചോദിക്കുന്നു; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കലാധരന്‍ എന്ന മുസ്തഫ
Kerala സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി; ഒന്നേകാല്‍ കോടി വിലമതിക്കുന്ന ഭൂമി സേവാഭാരതിക്ക് ഇഷ്ടദാനം നൽകി ദമ്പതികള്‍
India ഭൂമി തര്‍ക്കം; സഹോദരനെ ട്രാക്ടര്‍ കയറ്റിയിറക്കി കൊന്നു, പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദര്‍ശിക്കുമോ എന്ന് ബി ജെ പി
Kerala പി.വി അന്‍വറിനെതിരെ ഗുരുതര കണ്ടെത്തലുമായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്; 15 ഏക്കർ ഭൂമി കണ്ടുകെട്ടാം, ഭാര്യയുടെ പേരിൽ സ്ഥാപനം രൂപീകരിച്ചതിലും ക്രമക്കേട്
India ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്മാന് എസ് സോമനാഥ്
India ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി
Kerala ഇടുക്കിയില്‍ 19ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍; `പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈകുന്നതില്‍ പ്രതിഷേധം
India ഇനി ഹരിയാനയിലെ നൂഹില്‍ വര്‍ഗ്ഗീയകലാപവും കല്ലേറും നടക്കില്ല സിആര്‍പിഎഫിന്റെ കലാപവിരുദ്ധ സേനയുടെ ഓഫീസ് ഇനി നൂഹില്‍
Kerala കോഴിക്കോട് വിമാനത്താവളം: റിസ വികസിപ്പിക്കല്‍ സമയപരിധി അവസാനിക്കുമ്പോഴും സ്ഥലം ഏറ്റെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍
Kasargod സിപിഎം നേതാക്കള്‍ വഞ്ചിച്ചു: കമ്യൂണിറ്റി ഹാളിന് ഭൂമി നല്കിയ പ്രവാസിയുടെ കുടുംബം പെരുവഴിയില്‍
Kerala മുട്ടിൽ മരംമുറിക്കേസ്: ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം, അപേക്ഷ എഴുതി തയ്യാറാക്കി ഒപ്പിട്ടത് പ്രതിയായ റോജി അഗസ്റ്റിൽ
Kerala മിച്ചഭൂമി കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം; ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന്
Thrissur സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ
Kerala പിവി അന്‍വറിന്റെ അനധികൃത ഭൂമി സര്‍ക്കാര്‍ ഉടന്‍ പിടിച്ചെടുക്കണം; നടപടി പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ വാദം അപഹാസ്യം: കെ.സുരേന്ദ്രന്
Kerala പി.വി.അന്‍വര്‍ എംഎല്‍എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കല്‍; ഇനി സാവകാശം അനുവദിക്കില്ലെന്ന് ഹൈക്കോടതി; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണം
Thiruvananthapuram പുറമ്പോക്ക് കൈയേറി പള്ളിക്കമ്മിറ്റി; തഹസീല്‍ദാറും സംഘവുമെത്തി അളന്ന് തിരിച്ച് കല്ലുകള്‍ സ്ഥാപിച്ചു; ബങ്കുകളും മറ്റും എടുത്ത് മാറ്റി അധികൃതര്‍
India നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലില്‍ വലിയ പാറക്കഷ്ണം ഉരുണ്ട് കാറുകള്‍ക്ക് മുകളിലേക്ക് വീണു, രണ്ട് മരണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
Kerala കോടികളുടെ വെട്ടിപ്പ്; 1500 ഏക്കര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണം: കെ.സുരേന്ദ്രന്
Kerala പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഭൂമി നൽകുന്നില്ല; വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ സർക്കാർ നീക്കം
India ശിവാജിയുടെ മണ്ണില്‍ ഔറംഗസീബുമാര്‍ വളരില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ വിഘടനവാദ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
India കയ്യേറിയ സ്ഥലത്ത് നിര്‍മ്മിച്ച മുസ്ലീം പളളി പൊളിക്കണമെന്ന് നോട്ടീസ് ; ഗുജറാത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം, ഒരു മരണം
India ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും
Kerala പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് വീട് വക്കാന്‍ നല്കുന്ന അഞ്ച് സെന്റ് ഭൂമി വില്‍ക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: ബിജെപി എസ്.സി മോര്‍ച്ച
India കൊല്ലപ്പെട്ട കൊടുംക്രിമിനല്‍ അതിഖ് അഹമ്മദില്‍ നിന്നു പിടിച്ചെടുത്ത ഭൂമിയില്‍ പാവങ്ങള്‍ക്ക് 76 ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്കി യോഗി സര്‍ക്കാര്‍
Kerala 1000 പച്ചതുരുത്തുകള്‍ക്ക് കൂടി തുടക്കം കുറിച്ച് ഹരിതകേരളം മിഷന്; സംസ്ഥാനത്ത് ഇതുവരെ വച്ചുപിടിപ്പിച്ചത് 779 ഏക്കറുകളിലായി 2526 പച്ചത്തുരുത്തുകള്‍
Kerala സ്വന്തമായിരുന്നതെല്ലാം സൗജന്യമായി സേവാഭാരതിയ്ക്കു നല്കി ഏറ്റുമാനൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍; കൈമാറിയത് 25 കോടിയിലധികം വിലയുള്ള വസ്തുവകകള്‍
Kerala കാടുപിടിച്ച സ്വകാര്യപറമ്പുകള്‍ വൃത്തിയാക്കണം; ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനം ഇടപെടും; നടപടി ഹൈക്കോടതി ഉത്തരവിനുപിന്നാലെ
India നിയമനത്തിന് പകരം കോഴയായി ഭൂമി കൈപ്പറ്റി; ലാലു പ്രസാദുമായി ബന്ധപ്പെട്ടയിടങ്ങളില്‍ സി ബി ഐ റെയ്ഡ്