News നിപ: ഇന്ന് പുതിയ കേസുകളില്ല; ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
Kerala നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ; കോഴിക്കോട് വീണ്ടും നിപ ബാധ ഉണ്ടായതില്‍ പഠനം നടത്തും
Kerala നിപ; കോഴിക്കോട് ജില്ലയിലെ ഈ പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; രാത്രി 8 വരെ കട തുറക്കാം, ഉച്ചയ്ക്ക് രണ്ട് വരെ ബാങ്ക് പ്രവര്‍ത്തിപ്പിക്കാം
News കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച കൂടി തുടരും; നിപ പടര്‍ന്നത് മരുതോങ്കര സ്വദേശിയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ്
Kerala നിപ പ്രതിരോധം: പരിശോധനക്കുള്ള മൊബൈല്‍ യൂണിറ്റുകള്‍ കോഴിക്കോട്ട് എത്തികഴിഞ്ഞു; കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
Kerala ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവര്ക്കും പരിശോധന നടത്തും; നിപ കണ്ടെത്താന്‍ മൊബൈല്‍ ലാബും; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി വീണാ ജോര്‍ജ്
Kerala കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്
Kerala നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും
Kerala കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം; ആന്റിബോഡി സാന്നിധ്യം കണ്ടെത്തി, വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി
Kerala നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ജാഗ്രത തുടരുന്നു; ബോധവത്കരണം ഊര്‍ജിതമാക്കുമെന്ന് സര്‍ക്കാര്‍
Kerala നിപ വൈറസ് വാഹകര്‍ വവ്വാലുകൾ; പ്രചാരണം വാഴക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായി, വിപണിയിൽ കച്ചവടം കുറഞ്ഞു
Kozhikode നിപ: ഉറവിടം കണ്ടെത്താനുളള പരിശോധന ഊര്‍ജ്ജിതമാക്കി, സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേര് കൂടി നെഗറ്റീവായി
Kerala നിപ ബാധിച്ച് കുട്ടിയുടെ മരണം: യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala നിപ: സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേര് കൂടി നെഗറ്റീവ്; മൂന്ന് ദിവസം കൂടി ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും
Kerala നിപയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിമ്പനിയും; തൃശൂരിൽ വയോധികന് രോഗം സ്ഥിരീകരിച്ചു, രോഗം പരത്തുന്നത് മണലീച്ചകൾ, അതീവ ജാഗ്രത
Kerala സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു, പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസകരം; രോഗലക്ഷണങ്ങള്‍ നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രിസഭായോഗം
Kerala നിപ: സംസ്ഥാനത്തിന് വീണ്ടും ആശ്വസിക്കാം; 20 പേരുടെ കൂടി ഫലം നെഗറ്റീവ്, 42 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരും, ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി
Kerala നിപ: മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശ്ശന നിയന്ത്രണം
Kerala നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കണം; അയല്‍ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
Kozhikode ചാത്തമംഗലത്ത് പനിബാധിതരുടെ കണക്കെടുക്കും; നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
Kerala നിപ: സംസ്ഥാനത്തിന് ആശ്വസിക്കാം, പൂനെ ലാബില്‍ പരിശോധിച്ച എട്ടുപേരുടെ ഫലം നെഗറ്റീവ്, ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നത് വരെ ആശുപത്രിയില്‍ തുടരും
Kerala നിപ വൈറസ് പ്രതിരോധം: എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം; നിപ മാനേജ്മെന്റ് പ്ലാനുമായി സര്‍ക്കാര്‍
Kerala നിപ: അഞ്ച് പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍, ആകെ എണ്ണം എട്ടായി, 251 പേരുടെ പുതിയ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
Kerala വിശദമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കാന്‍ പ്രത്യേകം കമ്മിറ്റികള്‍; നിപ വൈറസ് വ്യാപനം തീവ്രമാകില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം
Kerala നിപ വൈറസ്: സമ്പർക്കപ്പട്ടിക ഉയർന്നേക്കാം, ഉറവിടം കണ്ടെത്താനായില്ല, രോഗം പകർന്നത് റംബൂട്ടാനിൽ നിന്നെന്ന്, ഏഴ് പേരുടെ ഫലം ഇന്ന് വൈകിട്ട് ലഭിക്കും