പുരാവസ്തു ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിപ്പ്: യുവതി അറസ്റ്റില്‍, പിടിയിലായത് മോന്സന് മാവുങ്കലിന്റെ മുന്‍ മാനേജര്‍
കോട്ടയം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ മുന്‍ മാനേജറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശിനി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍...