അമരാവതി പ്രധാനമന്ത്രി നല്കിയ അംഗീകാരം; നവ്നീത് റാണ ബിജെപിയില്‍
മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷം ലോക്സഭയിലും മണ്ഡലത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ അംഗീകാരമാണ് അമരാവതിയിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് നവ്നീത് റാണ. കഴിഞ്ഞ അഞ്ചു വര്‍ഷം...