വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് യുവാവ് മരിച്ചു, സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് യുവാവ് മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. അനന്തുവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.രാവിലെ 8.30...