Kerala 17 വയസുകാരിയുടെ മരണം; കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിൽ, പീഡനം ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്ന് പറഞ്ഞ്
Kerala പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവ് ജോയൽ തോമസ് അറസ്റ്റിൽ, കേസിൽ 18ലധികം പ്രതികൾ
Kerala ആത്മീയതയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു; ഇടുക്കിയിൽ പാസ്റ്റർ അറസ്റ്റിൽ, സമാന ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്ത്
Kerala ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികളെ പീഡിപ്പിച്ച വാര്ഡന് പിടിയില്‍; മോശം അനുഭവം ഉണ്ടായത് അഞ്ച് കുട്ടികൾക്ക്
India ദൽഹിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; ഒരു സ്ത്രീ ഉൾപ്പടെ 5 പേർ അറസ്റ്റിൽ, പ്രതികളിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും
Kerala വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കും; സജിമോൻ ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമിച്ചു
Kerala ഏഴു വയസുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; അമ്മയ്ക്ക് 40 വർഷം കഠിന തടവും പിഴയും ശിക്ഷ
Kerala പ്രകൃതിവിരുദ്ധ പീഡനം: മതപ്രഭാഷകന് അറസ്റ്റില്‍, പോലീസിന്റെ കസ്റ്റഡിയിലായത് പള്ളിയിലെ വലിയ ഉസ്താദ് മുഹമ്മദ് ഷാക്കിർ
India രാജസ്ഥാനിൽ നാലു വയസുകാരിയെ പീഡിപ്പിച്ച് എഎസ്ഐ; പോലീസ് സ്റ്റേഷൻ വളഞ്ഞ് നാട്ടുകാർ, എസ്ഐയെ കൂട്ടത്തോടെ കൈകാര്യം ചെയ്തു
Kerala കോടതി വിധി സ്വാഗതം ചെയ്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ; പ്രതിക്ക് ജീവിക്കാൻ അർഹതയില്ല, നീതി കിട്ടണമെങ്കിൽ വധശിക്ഷ നൽകണം
Kerala സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ പട്ടാപ്പകല്‍ ലൈംഗികാതിക്രമം; ബിഹാര്‍ സ്വദേശിക്ക് പത്തുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ
Kerala പീഡന കേസിൽ ബിഗ്ബോസ് താരം ഷിയാസ് കരീം പിടിയിൽ; ചെന്നൈ വിമാനത്താവാളത്തിൽ വച്ച് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു
India ബലാത്സംഗത്തിനിരയായി 12 കാരി; ചോരയൊലിപ്പിച്ച് സഹായമഭ്യർഥിച്ച പെൺകുട്ടിയെ ആട്ടിപ്പായിച്ച് നാട്ടുകാർ, രക്ഷകനായി സന്യാസി
Kerala ആലുവ പീഡനം: പ്രതിക്കായി വ്യാപക തെരച്ചിൽ, തിരുവനന്തപുരം സ്വദേശിയെന്ന് സൂചന, നിരവധി മോഷണക്കേസുകളിലും പ്രതി
Kerala കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി; നടുക്കുന്ന സംഭവം കോഴിക്കോട് തൊട്ടിൽപ്പാലത്ത്
Kerala തിരുവനന്തപുരത്ത് നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; മേനംകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ