India തലയ്ക്ക് 6 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച രണ്ട് ഭീകരര്‍ കീഴടങ്ങി; രണ്ട് മാവോയിസ്റ്റിനെ സൈന്യം വധിച്ചു
India ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം സ്വീകരിച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍; ഭീകരര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്ഫോര്സ്മെന്റ് ഡയറക്ടറേറ്റ്
India ക്രിസ്തുമസ് ദിനത്തില്‍ തോക്കുള്‍പ്പെടെയുള്ള ആയുദ്ധങ്ങളുമായി മൂന്ന് പേര് പിടിയില്‍; സുരക്ഷാ സേന അറസ്റ്റ് പുല്‍വാമയില്‍ നടത്തിയ തിരച്ചിലിനിടെ
India ഭാരതം തേടുന്ന ഭീകരരെ അജ്ഞാതര്‍ വധിക്കുന്ന സംഭവത്തില്‍ പ്രതികരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി
India നഗരങ്ങളില്‍ രക്ഷയില്ലാതായപ്പോള്‍ തീവ്രവാദികള്‍ കശ്മീരിലെ മലമുകളിലേക്ക് കയറി; അവിടെക്കേറി തകര്‍ക്കാന്‍ സിആര്‍പിഎഫ് പ്രത്യേകയുദ്ധതന്ത്രം പഠിയ്ക്കുന്നു
India ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ച് സുരക്ഷാ സേന; കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു
Kerala ശബരിമലയിലെ മൊബൈല്‍ ടവര്‍ തകരാറിലാക്കിയത് ഭീകരരോ?; പ്രതികള്‍ അതീവ സുരക്ഷാ മേഖലയില്‍ ദിവസങ്ങളോളം ക്യാമ്പ്ചെയ്തു
India പിഎഫ്ഐയുടെ സ്വാധീനം ബീഹാറിലും വര്‍ധിക്കുന്നു; സര്‍ക്കാരും കോണ്‍ഗ്രസും തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
India ബോലോ ഭാരത് മാതാ കീ വിളിച്ച് കെന്റിന് ജയ് വിളിക്കുന്ന പട്ടാളക്കാര്‍; ഭീകരരെ തടയുന്നതിനിടയില്‍ വീരമൃത്യു വരിച്ച കെന്റ് എന്ന ലാബ്രഡോര്‍ തരംഗമായി
India ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വിലങ്ങ് തടിയാണ്, ഭീകര പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കരുത്; ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ
India പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു ഭീകരരെ വധിച്ചു
India ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്
India ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദിയെ വധിച്ച് ഇന്ത്യന്‍ സൈന്യം; സംഭവം പോലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനില്‍
India ജമ്മു കശ്മീര്‍ കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യൂ, ഭീകരര്‍ക്കായി തെരച്ചിലില്‍
India ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച സൈനികനെ ജീവനോടെ കണ്ടെത്തി; തിരോധാനത്തിന്റെ കാരണം വ്യക്തമല്ല, മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും
Kerala എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്; അറസ്റ്റിലായ ഭീകരന് ആഷിഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മുപ്പത് പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക്
India യമനിലേക്കു പോയവരുടെ പാസ്പോര്‍ട്ട് തിരികെ നല്‍കുമോ?: തീവ്രവാദികള്‍ക്കായി എളമരം കരീമിന്റെ ചോദ്യം രാജ്യസഭയില്‍
India ജമ്മു കശ്മീരിലെ കുപ്വാരയില് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു; സംയുക്ത ഓപ്പറേഷനില്‍ നാലു തോക്കുകളും ആറു ഗ്രനേഡുകളും പിടിച്ചെടുത്തുവെന്ന് സൈന്യം
India ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്ഥാനികള്‍; ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘത്തിലെ അംഗങ്ങള്‍
India വ്യക്തിത്വം മറച്ചുവെക്കാനും സ്പര്‍ദ വളര്‍ത്താനും തീവ്രവാദികള്‍ ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കുന്നു; ഇതിനെ ഫലപ്രദമായി നേരിടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ
India ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി