ഉല്ലല സര്‍വീസ് സഹകരണ ബാങ്കിലെ 24.45 കോടി രൂപയുടെ ക്രമക്കേട് മഞ്ഞുമലയുടെ അഗ്രം മാത്രം
കോട്ടയ: സി.പി.ഐ നിയന്ത്രണത്തിലുള്ള ഉല്ലല സര്‍വീസ് സഹകരണ ബാങ്കില്‍ കണ്ടെത്തിയ 24.45 കോടി രൂപയുടെ ക്രമക്കേട് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വിലയിരുത്തല്‍. 2012 2017ലെ ക്രമക്കേടുകളാണ് സഹകരണ...