ചിഹ്നമായ കുടം നല്കി എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചു
കോട്ടയം: കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് കുടം ചിഹ്നം ലഭിച്ചതില്‍ എന്‍.ഡി.എ പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന എന്‍.ഡി.എ ജില്ലാ യോഗത്തില്‍ ചിഹ്നമായ കുടം നല്കി...