Kerala അനന്തുവിന്റെ കുടുംബത്തിന് അദാനി കുടുംബത്തിന്റെ കാരുണ്യഹസ്തം; നഷ്ടപരിഹാരമായി നല്‍കുക ഒരു കോടി രൂപ
Kerala വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുളള സമരത്തിലെ 157 കേസുകള്‍ പിന്‍വലിച്ചു; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലത്തീന്‍ സഭയ്ക്ക് വഴങ്ങി സര്‍ക്കാര്‍
News സ്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ഏഴ് വയസ്സുകാരന് മരിച്ചു; അപകടം അച്ഛനും അമ്മയ്ക്കുമൊപ്പം സഞ്ചരിക്കവേ
Kerala നാമജപ കേസുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിന്റെ പേരില്‍ മെത്രാന്മാര്ക്കെതിരായ കേസ് പിന്‍വലിച്ചില്ലെന്ന് ലത്തീന്‍ സഭ
Kerala ജീവനോപാധി നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നതിൽ വിവേചനം; കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് മത്സ്യതൊഴിലാളികൾ
Kerala വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയില്‍ ഇറങ്ങാം; ക്രെയ്നുകള്‍ ഉടന്‍ ഇറക്കും
Kerala ചൈനീസ് പൗരന്മാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതി ലഭിച്ചില്ല; ഒരാഴ്ചയായി ക്രെയിൻ കപ്പലിൽ തന്നെ, ഇമിഗ്രേഷൻ ക്ലിയറൻസിനായി സമ്മർദ്ദം
Kerala വിഴിഞ്ഞത്തിനെതിരെ അന്താരാഷ്ട്ര ലോബികളും വാണിജ്യ ലോബികളും എതിര് നീക്കങ്ങള്‍ നടത്തി; മുഖ്യമന്ത്രി
Thiruvananthapuram ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ യാത്രാകപ്പല്‍; എം.വി. ചേരിയപാണി വിഴിഞ്ഞത്ത് നങ്കൂരമിട്ടു, 150 യാത്രക്കാര്‍ക്ക് സഞ്ചരിക്കാൻ സൗകര്യം
Kerala വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ ഒക്ടോബര്‍ നാലിനെത്തും; സ്വീകരിക്കാന്‍ കേന്ദ്ര തുറമുഖ മന്ത്രി എത്തും
Kerala വിഴിഞ്ഞം മുക്കോലയില്‍ കിണറിലെ മണ്ണ് മാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞു; ഇതര സംസ്ഥാന തൊഴിലാളി കുടുങ്ങി
Kerala വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി പര്‍ഷോത്തം രുപാല; സാഗര്‍ പരിക്രമ യാത്രയുടെ ഏഴാം ഘട്ടത്തിന് തിരുവനന്തപുരത്ത് സമാപനം
Thiruvananthapuram വിഴിഞ്ഞത്തെ വീട്ടമ്മയുടെ മരണം കൊലപാതകം: ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, പ്രിൻസിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്
Thiruvananthapuram വിഴിഞ്ഞം-നാവായിക്കുളം റിംഗ്റോഡ്; ബജറ്റിലെ ആയിരം കോടി പറ്റിക്കല്‍, നിര്‍മ്മാണം നടത്തുന്നത് ദേശീയപാത അതോറിറ്റി
Kerala ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാരിന്റെ വാദം മാത്രം; സമാധാനം പുനസ്ഥാപിക്കുന്നതിനാണ് വിഴിഞ്ഞം സമരം നിര്‍ത്തിയതെന്ന് ലത്തീന്‍ അതിരൂപത
Kerala വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു; 20 ലോഡ് നിർമാണ സാമഗ്രികൾ എത്തിച്ചു, പദ്ധതി ഇരട്ടിവേഗത്തിൽ പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ്
Kerala വിഴിഞ്ഞം തുറമുഖം: അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്കി പ്രതിപക്ഷം, ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി
Kerala വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍; കൃത്യമായ ഉറപ്പ് ലഭിച്ചെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ലത്തീന്‍ സഭ
Kerala വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട
Kerala വിഴിഞ്ഞത്ത് സമവായ നീക്കവുമായി സർക്കാർ; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി, യോഗത്തിൽ സമവായ ഫോർമുല രൂപീകരിക്കും
Kerala വിഴിഞ്ഞം തുറമുഖ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് കേരളമല്ല, അദാനി ഗ്രൂപ്പ്; ക്രമസമാധാന പാലനത്തിന് പോലീസ് പര്യാപ്തമെന്ന് മന്ത്രി
Kerala അതിജീവന സമരം നടത്തുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു; ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീന്‍ സഭ
Kerala വിഴിഞ്ഞം ആക്രമണങ്ങള്‍ ആസൂത്രിതം; സമരം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് എം.വി. ഗോവിന്ദന്
Kerala മന്ത്രി അബ്ദുറഹ്മാനെതിരെ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയത് വര്‍ഗീയ പരാമര്‍ശം; ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
Kerala വിഴിഞ്ഞം കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരും; മുല്ലൂര്‍ നിവാസികളെ തൊടാമെന്ന് ഇനി കരുതേണ്ട: കെ.പി.ശശികല
Kerala മന്ത്രി അബ്ദുറഹിമാന്റെ പേരില്‍തന്നെ തീവ്രവാദിയുണ്ടെന്ന് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്; കേസെടുക്കണമെന്ന് കെ.ടി. ജലീല്‍
Kerala 2023 സെപ്തംബറില്‍ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kerala വിഴിഞ്ഞം പദ്ധതിക്കെതിരായ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
Kerala വിഴിഞ്ഞത്ത് കനത്ത പോലീസ് സുരക്ഷ, സംസ്ഥാനത്തൊട്ടാകെ ജാഗ്രത; അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം
Kerala വിഴിഞ്ഞം തുറമുഖം പറയുന്ന സമയത്ത് തന്നെ പൂർത്തിയാക്കും; സമരം രാജ്യദ്രോഹക്കുറ്റം, ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്ന് മന്ത്രി അബ്ദുറഹ്മാന്
Kerala ആയുര്‍വേദ ചികിത്സയുണ്ട്, വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സെമിനാറില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; ധനമന്ത്രി ഉദ്ഘാടനം ചെയ്യും, ശശി തരൂരും പിന്മാറി