India ജലത്തിലെ അതിസൂക്ഷമ പ്ലാസ്റ്റിക് തരികളെ നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന ഹൈഡ്രോജെല്‍ വികസിപ്പിച്ചു
Kerala ചിമ്മിനി ഡാം വറ്റി വരളുന്നു; അവശേഷിക്കുന്നത് ഒരു മാസത്തേക്കുളള വെളളം, ദിവസങ്ങള്‍ക്കകം ജലവിതരണം പൂര്‍ണമായി നിലയ്ക്കും
Gulf തീ പിടിച്ചാൽ ഇനി ഫയർ എഞ്ചിൻ വെള്ളത്തിലൂടെയും ഓടിയെത്തും : ലോകത്തെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ ദുബായിൽ
India നൂറ് ശതമാനം വീട്ടിലും കുടിവെള്ള ടാപ്പ് : ജൽ ജീവൻ മിഷനിലൂടെ അരുണാചൽ പ്രദേശിൽ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുന്നു
Kerala സ്ഥിതി മോശമാക്കിയത് കൃഷി രീതിയിലെ പ്രശ്നം; പറമ്പിക്കുളം-ആളിയാർ ജലപ്രശ്നത്തിൽ കർഷകരെ കുറ്റപ്പെടുത്തി മന്ത്രി കെ കൃഷ്ണന്‍കുട്ടി
Kerala ഡാമുകള്‍ വറ്റുന്നു; കടുത്ത ജലക്ഷാമം, കുടിവെള്ളം, വൈദ്യുതി, കൃഷി എന്നിവയെ ബാധിക്കും, സംഭരണികളില്‍ പകുതിയോളം വെള്ളം കുറവ്
Thiruvananthapuram ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാത്തതുമൂലം നശിച്ചപദ്ധതിയില്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും
Kerala സംസ്ഥാനത്തെ 35 ലക്ഷത്തിലധികം ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന്; കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷനു കീഴില്‍ കേരളത്തില്‍ ചരിത്രനേട്ടം
India പ്രതിപക്ഷ മുന്നണിയ്ക്ക് ആയുസ്സില്ല: കാവേരി ജലം തരാത്ത കര്‍ണ്ണാടകയെ എതിര്‍ത്തില്ലെങ്കില്‍ സ്റ്റാലിനെതിരെ ബിജെപി കരിങ്കോടി സമരം തുടങ്ങും: അണ്ണാമലൈ
India ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സംഘടനകള്‍
India അല്പം ആശ്വാസം, യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു; രണ്ട് ദിവസത്തേയ്ക്ക് കൂടി മഴ തുടര്‍ന്നേക്കും, വെള്ളപ്പൊക്ക ഭീഷണിയില്‍ അയവില്ല, യെല്ലോ അലേര്‍ട്ട്
India ദല്‍ഹിയില്‍ വെളളപ്പൊക്കം തുടരുന്നു; വെളളം ഇറങ്ങുന്നുണ്ടെന്നും ഉടന്‍ ആശാസം ലഭിക്കുമെന്നും മുഖ്യമന്ത്രി
India ദല്‍ഹിയിലെ വെള്ളക്കെട്ട് രൂക്ഷം: അവശ്യ സേവനങ്ങള്‍ക്കൊഴികെ അവധി പ്രഖ്യാപിച്ചു; കൂടുതല്‍ കേന്ദ്രസേന രക്ഷാപ്രവര്ത്തനങ്ങള്ക്കായെത്തും
India 44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍
India ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ അഞ്ചുമുഖങ്ങളുള്ള ശിവബിംബമുള്ള പഞ്ച വക്ത്ര ക്ഷേത്രം വെള്ളത്തില്‍ മുങ്ങിത്താഴുന്ന വീഡിയോ വൈറല്‍
Kerala ഒരുനാട് മൊത്തം വെള്ളത്തില്‍, എന്നിട്ടും പഞ്ചായത്ത് ജീവനക്കാര്‍ക്ക് അലംഭാവം; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനാവാതെ ജനങ്ങള്‍
Pathanamthitta വെള്ളക്കെട്ടിന് ശമനമായില്ല; ഹൃദയാഘാതത്താല്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കരയ്ക്ക് എത്തിച്ചത് ജെസിബിയില്‍
India ജല്‍ ജീവന് മിഷനു കീഴില്‍ യൂപിയില്‍ 1.30 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം; നിരന്തര പരിശ്രത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
India അസമില്‍ ചില പ്രദേശങ്ങളില്‍ വെളളമിറങ്ങിത്തുടങ്ങി; കെടുതികള്‍ നേരിടാന്‍ എല്ലാ സഹായവും ഉറപ്പ് നല്കി അമിത് ഷാ
India നെഹ്റു യുവകേന്ദ്രയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം; ജലസംരക്ഷണത്തിനായി അവബോധം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ദേശീയ ജല അവാര്‍ഡുകള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിതരണം ചെയ്തു; ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക ലക്ഷ്യം
Kerala പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
India ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി
India ഫോണ്‍ വീണ്ടെടുക്കാന്‍ അണക്കെട്ടില്‍ നിന്നുംഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റര്‍ വെള്ളം; ചത്തീസ്ഗഡില്‍ ഉദ്യോഗസ്ഥന് സസ്പന്ഷന്