മുനിയപ്പയുടെ മരുമകന് കോലാര്‍; കോണ്‍ഗ്രസില്‍ അടി മൂത്തു
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തമ്മിലടി. കോലാര്‍ സീറ്റിലാണ് തര്‍ക്കം. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ കെ.എച്ച്. മുനിയപ്പയുടെ മരുമകനെ...