Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഇന്ന്‌: രാവിലെ 11 മണി മുതല്‍ പരീക്ഷ എഴുതാം

അര്‍ഹരായവര്‍ക്ക് പരീക്ഷ ലിങ്ക് അയച്ചിട്ടുണ്ട്. ആദ്യ പരീക്ഷയുടെ പാസ്‌വേര്‍ഡ് ഉപയോഗിച്ചുതന്നെ സൈറ്റില്‍ പ്രവേശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 09:04 am IST
in Education

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന് നടക്കും. ആദ്യ ഘട്ടത്തില്‍ നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷ എഴുതാന്‍ അര്‍ഹത.  ജന്മഭൂമി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ www.janmabhumi.in വഴിയാണ് പരീക്ഷ.

അര്‍ഹരായവര്‍ക്ക് പരീക്ഷ ലിങ്ക് അയച്ചിട്ടുണ്ട്. ആദ്യ പരീക്ഷയുടെ പാസ്‌വേര്‍ഡ് ഉപയോഗിച്ചുതന്നെ സൈറ്റില്‍ പ്രവേശിക്കാം.

വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പങ്കെടുക്കാം. പരീക്ഷാ സമയം 50 മിനിറ്റാണ്. 100 ചോദ്യങ്ങള്‍.  രാവിലെ 11 മുതല്‍ അടുത്ത ദിവസം രാവിലെ 11  വരെ ലിങ്ക് ഓപ്പണായിരിക്കും. പരീക്ഷാ സമയത്ത് നെറ്റ്വര്‍ക്ക് പ്രശ്‌നമുണ്ടായാലും ഘട്ടം ഘട്ടമായി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്.

യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം പരീക്ഷകളാണ്. രണ്ടാംഘട്ട പരീക്ഷയ്‌ക്കു ശേഷം മൂന്നാം  ഘട്ടത്തിന്റെ തീയതി പ്രഖ്യാപിക്കും.  

ഒരു മാസമായി തുടരുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവം കാമ്പയിനു സംസ്ഥാനത്തെ സ്‌കൂളുകളില്‍നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്യാനന്ദയാണ് ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

ആകെ 25 ലക്ഷം രൂപയുടെ കാഷ് െ്രെപസുകളാണ്  വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 ഇങ്ങനെയാണ് സമ്മാനത്തുകകള്‍.

പങ്കെടുക്കുന്നവര്‍ക്കെല്ലാം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പ്രോത്സാഹനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകള്‍ക്കും സമ്മാനമുണ്ട്.

സ്‌കൂള്‍ സിലബസിനു പുറമേ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ചോദ്യങ്ങളുടെ ഭാഗമാകും. ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. ജി. ഗോപകുമാര്‍, ഡോ. എം.പി. അജിത്കുമാര്‍, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലും ആലപ്പുഴ എസ്ഡി കോളജ് ചരിത്ര വിഭാഗം മേധാവി ഗോപീകൃഷ്ണയുടെ സിലബസ് കമ്മിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ നിരീക്ഷണത്തിലാണു പരീക്ഷ.

Tags: examവിജയ് മല്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.