login
ചരിത്രം നിര്‍മിച്ച ഛത്രപതി; ആധുനിക ലോകത്തിനു പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാനാവുന്ന ഛത്രപതി ശിവാജിയുടെ സംഭവബഹുലവും ആവേശദായകവുമായ ജീവിതം

ഹിന്ദു രാഷ്ട്രത്തിന്റെ മോചനമായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. മഹാരാഷ്ട്ര അതിന്റെ ഒരു ഭാഗം മാത്രമാണെന്നവര്‍ക്കറിയാമായിരുന്നു.

റാഠകള്‍, മഹാരാഷ്ട്രത്തിനുവേണ്ടിയോ അവരുടെ കുടുംബത്തിനോ വയലുകള്‍ക്കോ വേണ്ടിയോമാത്രമല്ല പൊരുതിയത്. ഹിന്ദുമതത്തിന്റെയും ഹിന്ദു രാഷ്ട്രത്തിന്റെയും മോചനമായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. മഹാരാഷ്ട്ര അതിന്റെ ഒരു ഭാഗം മാത്രമാണെന്നവര്‍ക്കറിയാമായിരുന്നു.

ആധുനിക ലോകത്തിനു പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാനാവുന്ന ഛത്രപതി ശിവാജിയുടെ സംഭവബഹുലവും ആവേശദായകവുമായ ജീവിതം ചിത്രീകരിച്ചുകൊണ്ട് മോഹന കണ്ണന്‍ എഴുതിയ പരമ്പര വായിക്കാം.

ഭാഗം 01 -  ശിവനേരി കോട്ടയിലെ യുഗപ്പിറവി

ഭാഗം 02 - തലകുനിക്കാത്ത ബാലസിംഹം

ഭാഗം 03 - ആദ്യത്തെ അഗ്നിപരീക്ഷ

ഭാഗം 04 - സ്വരാജ്യത്തിന്റെ ചന്ദ്രോദയം

ഭാഗം 05 - ഔറംഗസേബിനെ കബളിപ്പിക്കുന്നു

ഭാഗം 06 -  ഭവാനി ഖഡ്ഗം കയ്യേല്‍ക്കുന്നു

ഭാഗം 07 - അഫ്‌സല്‍ഖാന്റെ തന്ത്രങ്ങള്‍ പൊളിയുന്നു

 

Updated Weekly...

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.